"ANTS"
Animation training course for students.
സ്വതന്ത്ര സോഫ്റ്റ് വേര്‍ ഉപയോഗിച്ച് ആനിമേഷന്‍ നിര്‍മിക്കാന്‍ പഠിപ്പിക്കുന്ന "ANTS" കോഴ്സ് കുന്നമംഗലം h.s.s ല്‍ നടന്നു K Toon 2d animation toolkit എന്ന സോഫ്റ്റവേര്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ആനിമേഷന്‍ നിര്‍മിച്ചത് വിവിധ സ്കൂളുകളില്‍ നിന്ന് 35ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടി 5/9/11-17/9/11 ദിവസങ്ങളില്‍ നടന്നു
ക്ലാസുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ അനിമേഷന്‍
കേരളത്തില്‍ ഉടനീളം നടന്ന ഇത്തരം കോഴ്സുകളിലൂടെ ആനിമേഷന്‍ രംഗത്ത് പുതിയ മാനം തീര്‍ക്കാന്‍ കഴിഞ്ഞ
Animation training course for students.
സ്വതന്ത്ര സോഫ്റ്റ് വേര്‍ ഉപയോഗിച്ച് ആനിമേഷന്‍ നിര്‍മിക്കാന്‍ പഠിപ്പിക്കുന്ന "ANTS" കോഴ്സ് കുന്നമംഗലം h.s.s ല്‍ നടന്നു K Toon 2d animation toolkit എന്ന സോഫ്റ്റവേര്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ആനിമേഷന്‍ നിര്‍മിച്ചത് വിവിധ സ്കൂളുകളില്‍ നിന്ന് 35ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടി 5/9/11-17/9/11 ദിവസങ്ങളില്‍ നടന്നു
കേരളത്തില്‍ ഉടനീളം നടന്ന ഇത്തരം കോഴ്സുകളിലൂടെ ആനിമേഷന്‍ രംഗത്ത് പുതിയ മാനം തീര്‍ക്കാന്‍ കഴിഞ്ഞ
No comments:
Post a Comment