Thursday, 15 September 2011

സ്വാതന്ത്ര ദിന പരേഡ്
by
scout,spc,jrc 

Wednesday, 14 September 2011

"ANTS"
     Animation training course for students.


സ്വതന്ത്ര സോഫ്റ്റ് വേര്‍ ഉപയോഗിച്ച് ആനിമേഷന്‍ നിര്‍മിക്കാന്‍ പഠിപ്പിക്കുന്ന "ANTS" കോഴ്സ് കുന്നമംഗലം h.s.s ല്‍ നടന്നു K Toon 2d animation toolkit എന്ന സോഫ്റ്റവേര്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ആനിമേഷന്‍ നിര്‍മിച്ചത്  വിവിധ സ്കൂളുകളില്‍ നിന്ന് 35ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടി 5/9/11-17/9/11 ദിവസങ്ങളില്‍ നടന്നു 
 
ക്ലാസുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ  അനിമേഷന്‍
കേരളത്തില്‍ ഉടനീളം നടന്ന ഇത്തരം കോഴ്സുകളിലൂടെ ആനിമേഷന്‍ രംഗത്ത് പുതിയ മാനം തീര്‍ക്കാന്‍ കഴിഞ്ഞ